Covid; Singer SP Balasubrahmanyam’s condition critical
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന ഗായകൻ എസ്പി ബാലസുബ്രഹ്നണ്യത്തിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. എംജിഎം ഹെൽത്ത് കെയറിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്.